Sunday, 19 June 2016

പുണ്ണ്യങ്ങളുടെ പൂക്കാലമായ റമളാന് ഷരീഫ്

പുണ്ണ്യങ്ങളുടെ പൂക്കാലമാണ് റമളാന് ഷരീഫ് നമ്മുടെ ദിവസങ്ങളെ പ്രകാശ പൂരിതമാക്കട്ടെ. റമളാനിലെ വിരുന്നുകാരന് തറാവീഹ് നിലനിറ്ത്താന് നമുക്ക് ഭാഗ്യം നല്കട്ടെ,
അല്ലാഹു തആല നമ്മുടെ ദിഖ്റുകളേയും ദുആകളേയും സ്വീകരിക്കട്ടെ....
ആമീന്.